Jobs & VacanciesLatest NewsEducation & Career

കായിക താരങ്ങൾക്ക് നേവിയിൽ അവസരം

കായിക താരങ്ങൾക്ക് നേവിയിൽ അവസരം. രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന/ ഇന്റർ യൂണിവേഴ്‌സിറ്റി തലങ്ങളിൽ മികവ് കാട്ടിയ അവിവാഹിതരായ പുരുഷൻമാർക്ക് സ്‌പോർട്‌സ് ക്വാട്ട എൻട്രി 01/2019 ബാച്ചിലേക്ക് അപേക്ഷിക്കാം. ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, സീനിയർ സെക്കൻഡറി റിക്രൂട്ട്‌ (എസ്‌എസ്‌ആർ), മെട്രിക് റിക്രൂട്ട്‌സ് (എംആർ) എന്നിവയാണ് തസ്തികകൾ.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐഎൻഎസ് ചിൽകയിലായിരിക്കും പ്രഥമ പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആദ്യ നിയമനം. 15 വർഷത്തേക്കായിരിക്കും പ്രാഥമിക നിയമനം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :joinindiannavy

അവസാന തീയതി : ജനുവരി 31

shortlink

Related Articles

Post Your Comments

Related Articles


Back to top button