Latest NewsIndia

ഹൃ​ദ​യാ​ഘാ​തം : യോ​ഗാ പ​രി​പാ​ടി​ക്കി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു

ഭോ​പ്പാ​ല്‍: യോ​ഗാ പ​രി​പാ​ടി​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് ചി​ന്ദ്‌​വാ​ര കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​ദീ​പ് സ​ക്സേ​ന (58)യാണ് മരിച്ചത്. മ​ധ്യ​പ്ര​ദേ​ശ് ഫു​ഡ് സ​പ്ലൈ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്. മു​ഖ്യ​മ​ന്ത്രി ക​മ​ല്‍ നാ​ഥ്, സ​ക്സേ​ന​യു​ടെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button