Latest NewsKeralaNattuvartha

ലോറികള്‍ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു

ആലപ്പുഴ: ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ അമ്പലപ്പുഴയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിലായിരുന്നു സംഭവം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗത തടസ്സപ്പെട്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button