KeralaLatest News

ഫ്‌ളാറ്റ് തട്ടിപ്പ് : ഡയറക്ടര്‍ അറസ്റ്റില്‍

തൃശൂര്‍ : കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ സതേണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫ്‌ളാറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ അറസ്റ്റിലായി. എറണാകുളം എളമക്കര മറ്റീത്തറ ജേക്കബ് ചാണ്ടിയാണ് അറസ്റ്റിലായത്. 37 പേരില്‍ നിന്നായി 40 ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button