Latest NewsInternational

ചാവേര്‍ സ്‌ഫോടനം : നാല് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍; അഫ്ഗാനിലെ കാബൂളില്‍ ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം. അഫ്ഗാന്‍ തലസ്ഥാനം കൂടിയായ കാബൂളില്‍ ശക്തമായ ബോംബ് ആക്രമണമാണ് ഉണ്ടായത്. ഇന്ത്യക്കാരനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച കിഴക്കന്‍ കാബൂളില്‍ വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വില്ലേജ് വളപ്പിലായിരുന്നു അപ്രതീക്ഷിത സംഭവം നടന്നത്. സ്ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button