Latest NewsNattuvartha

ഹജ് ; പുറപ്പെടൽ കേന്ദ്രം അനുസരിച്ചുള്ള പട്ടിക പുറത്തിറക്കി

സംസ്ഥാനത്തെ ഹജ് കമ്മറ്റിക്ക് കീഴിൽ 2 കേന്ദ്രങ്ങിൽ നിന്ന് ഒരേ സമയം ഹജ് യാത്ര ഇതാ​ദ്യമായാണ്

‌കൊണ്ടോട്ടി; പുറപ്പെടൽ കേന്ദ്രം അനുസരിച്ചുള്ള ഹജ് അപേക്ഷകരുടെ പട്ടിക പുറത്തിറക്കി .

കേരളത്തിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ച 11,472 തീർഥാടകരിൽ 9,329 പേർ കോഴിക്കോട് വഴിയും 2,143 പേർ നെടുമ്പാശേരി വിമാനത്താവളം വഴിയും യാത്ര ചെയ്യും .

സംസ്ഥാനത്തെ ഹജ് കമ്മറ്റിക്ക് കീഴിൽ 2 കേന്ദ്രങ്ങിൽ നിന്ന് ഒരേ സമയം ഹജ് യാത്ര ഇതാ​ദ്യമായാണ് . കൂടുതൽ തീർഥാടകർ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button