Latest NewsIndia

നക്‌സല്‍ ആക്രമണത്തില്‍ രണ്ട് മരണം

പാറ്റ്‌ന: നക്‌സല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. ബിഹാറിലെ ജമുയിയിലാണ് സംഭവം. കൊല്ലപ്പെട്ടവര്‍ നക്‌സലുകളുടെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസിനു കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. അതേസമയം കൊലപാതകികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button