Jobs & VacanciesLatest NewsEducation & Career

കോസ്‌റ്റ് ഗാർഡിൽ അവസരം

കോസ്‌റ്റ് ഗാർഡിൽ അവസരം.നാവിക് (ജനറൽ ഡ്യൂട്ടി) പ്ലസ്ടു എൻട്രി തസ്‌തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെസ്‌റ്റ് സോണിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2/2019 ബാച്ചിലേക്ക് പ്രവേശനം ലഭിക്കും. 2019 ജൂലൈ– ഓഗസ്റ്റ് മാസങ്ങളിലായി ഐഎൻഎസ് ചിൽകയിലാണ് പരിശീലനം ആരംഭിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :joinindiancoastguard

അവസാന തീയതി :  ജനുവരി 31

shortlink

Related Articles

Post Your Comments

Related Articles


Back to top button