Latest NewsIndia

ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും സ്ഫോ​ട​നം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും സ്ഫോ​ട​നം. ലാ​ല്‍ ചൗ​ക്കി​ലെ ഗാ​ണ്ഡ ഘ​റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ന​ഗ​ര​ത്തി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ​യു​ണ്ടാ​കു​ന്ന ര​ണ്ടാം സ്ഫോ​ട​ന​മാ​ണ് ഇ​ത്. ഒ​രു ഗ്ര​നേ​ഡാ​ണ് വെ​ള്ളി​യാ​ഴ്ച വ​ഴി​വ​ക്കി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ആ​ള​പാ​യ​മി​ല്ല.

മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ ഷോ​പ്പി​യാ​നി​ലെ ഗാ​ഗ്ര​ന്‍ മേ​ഖ​ല​യി​ല്‍ ഭീ​ക​ര​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ബോം​ബെ​റി​ഞ്ഞു. ഈ ​സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ പ​രി​ക്കോ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പ​ട്ടി​ട്ടി​ല്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close