Latest NewsSportsTennis

ഓസ്ട്രേലിയൻ ഓപ്പണ്‍ : പ്രീക്വാർട്ടറിലേക്ക് കടന്ന് സെറീന വില്യംസ്

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസിൽ പ്രീക്വാർട്ടറിൽ കടന്ന് സെറീന വില്യംസ്.യുക്രയിന്‍റെ കൗമാര താരം ഡയാന യാസ്ട്രീംസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അമേരിക്കയുടെ സെറീന പ്രീക്വാർട്ടർ ഉറപ്പിച്ചത്. കളിയിൽ മികച്ച പ്രകടനമാണ് സെറീന കാഴ്ച്ച വെച്ചത്. സ്കോർ: 6-2, 6-1.

അതേസമയം വീനസ് ടൂർണമെന്‍റിൽ നിന്നും പുറത്തായി. ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പിയുമായുള്ള മൂന്നാം റൗണ്ട് പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് വീനസ് പരാജയപ്പെട്ടത്. സ്കോർ: 6-2, 6-3.

shortlink

Related Articles

Post Your Comments

Related Articles


Back to top button