Latest NewsSaudi ArabiaCareer

സൗദി അറേബ്യയില്‍ അവസരങ്ങള്‍

തിരുവനന്തപുരം•സൗദി അറേബ്യയിലെ പ്രമുഖ ദന്തൽ ലാബിലേക്ക് ഡിപ്ലോമ പാസ്സായ മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും (പുരുഷൻമാർ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റർവ്യൂ ചെയ്യുന്നു. താൽപര്യമുള്ളവർ ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിൽ ഈ മാസം 31 ന് മുൻപ് അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.

shortlink

Related Articles

Post Your Comments

Related Articles


Back to top button