Latest NewsTechnology

ഗ്രൂപ്പ് കോളിംഗ് എളുപ്പമാക്കി വാട്‌സ്‌ആപ്പ്

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഗ്രൂപ്പ് കോളിംഗ് സംവിധാനം എളുപ്പമാക്കി വാട്‌സ്‌ആപ്പ്. ആദ്യം ഒരാളെ വിളിക്കുകയും കോള്‍ കണക്ടായ ശേഷം ഓരോരുത്തരെയായി ആഡ് ചെയ്യുകയും വേണ്ടിയിരുന്നുവെങ്കിൽ ഇപ്പോഴിതാ ഒരു പുതിയ ബട്ടൺ ഏര്‍പ്പെടുത്തി. ഇതിലൂടെ ഗ്രൂപ്പിലുള്ളവരെ ആഡ് ചെയ്യുകയും പിന്നീട് ഒന്നിച്ച്‌ കോള്‍ ചെയ്യുവാനും സാധിക്കും. പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റില്‍ ഈ സംവിധാനം ലഭിക്കും. ഐഫോണില്‍ ഈ ഫീച്ചര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button