Latest NewsKerala

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 24000 രൂപയായി. ഒരു ഗ്രാമിന് 3000 രൂപയായി കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഉയർന്നു നിൽക്കുകയായിരുന്നു.

ഇന്നലെ പവന് 24160 രൂപയായി കൂടിയിരുന്നു .17, 18 തീയതികളിൽ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button