Latest NewsMobile PhoneTechnology

കൂടുതൽ ദിവസം കാലാവധി : പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

കൂടുതൽ ദിവസം കാലാവധി വാഗ്‌ദാനം ചെയ്യുന്ന പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ. ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി 594 രൂപയുടെയും 297 രൂപയുടെയും പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 297 രൂപയുടെ പ്ലാനിൽ പ്രതിദിനം 500 എംബി(പ്രതിദിന ക്വാട്ട കഴിഞ്ഞാല്‍ സ്പീഡ് 64kbpsലേക്ക് താഴും), അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, 300 എസ്‌എംഎസ് ,സൗജന്യ ജിയോ ആപ്‌സ് എന്നിവ 84 ദിവസത്തേക്ക് ലഭിക്കുമ്പോൾ 594 രൂപയുടെ പ്ലാനിൽ ഇവയെല്ലാം നിങ്ങൾക്ക് 168 ദിവസത്തേക്ക് ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button