KeralaLatest News

പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണറുടെ റി​പ്പ​ബ്ലി​ക് ദി​ന സന്ദേശം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച്‌ ഗവര്‍ണര്‍ പി സദാശിവം. ​പ്രധാ​ന​മ​ന്ത്രി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ രാ​ജ്യ​ത്തി​ന് ഗു​ണം ചെ​യ്തു. സ്കി​ല്‍ ഇ​ന്ത്യ, ആ‍​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​ക​ള്‍ നേ​ട്ട​മു​ണ്ടാ​ക്കി. അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകള്‍ മികച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്ര​ള​യ പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​ന് രാ​ഷ്ട്രീ​യ ഐ​ക്യം വേ​ണം. പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ പാടില്ല. അക്രമ സമരങ്ങളും ഹര്‍ത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button