Jobs & VacanciesLatest NewsEducation & Career

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ അവസരം. ഫയർ എൻജിനീയർ ,ഓപ്പറേറ്റർ കം ടെക്‌നീഷൻ ട്രെയിനി,കെമിക്കൽ, സിവിൽ,അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ബോയിലർ ഒാപ്പറേഷൻ),ബ്ലാസ്റ്റർ,ജൂനിയർ സ്‌റ്റാഫ് നഴ്‌സ്,ഫാർമസിസ്‌റ്റ് ട്രെയിനി,ജൂനിയർ മെഡിക്കൽ ടെക്നോളജിസ്റ്റ് (ട്രെയിനി) ,മുതലായ തസ്തികകളിലാണ് അവസരം.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : SAIL

അവസാന തീയതി : ഫെബ്രുവരി 9

shortlink

Related Articles

Post Your Comments

Related Articles


Back to top button