USALatest News

അമേരിക്കയിൽവെച്ച് വെടിയേറ്റ മലയാളി ആൺകുട്ടി മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിൽവെച്ച് വെടിയേറ്റ മലയാളി ആൺകുട്ടി മരിച്ചു . 19 വയസ്സുള്ള ജോൺ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ് വാനിൽ ജോണിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

പോലീസ് എത്തുമ്പോള്‍ വാനിന്‍റെ എഞ്ചിൻ സ്റ്റാർട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. ജോണിനെ അടുത്തറിയാവുന്ന ആരോ ആണ് കൊലയ്ക്ക് പിന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. പോലീസ് അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button