Latest NewsUAE

യുഎഇയിൽ ഇന്ധനവിലയിൽ കുറവ്

യുഎഇ: യുഎഇയിൽ ഫെബുവരിയിലെ ഇന്ധന വിലയിൽ കുറവ്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.95 ദിർഹവും, സൂപ്പർ 95പെട്രോൾ ലിറ്ററിന് 1.84 ദിർഹവുമാണ് വില. ഡീസൽ വില 2.30 to 2.28ദിർഹത്തിലേക്ക് കുറച്ചിട്ടുണ്ട്. യുഎഇ മന്ത്രാലയം ഇന്ധനവിലയിലുണ്ടായിരുന്ന സബ്സീഡി ഓഗസ്റ്റ് ഒന്ന് മുതൽ എടുത്തുമാറ്റിയിരുന്നു.

shortlink

Post Your Comments


Back to top button