Jobs & VacanciesLatest NewsEducation & Career

എഞ്ചിനീയര്‍ തസ്‌തികയില്‍ നിയമനം

ജില്ലയില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നാശനഷ്‌ടം സംഭവിച്ചിട്ടുളള വാസഗൃഹങ്ങള്‍ പരിശോധന നടത്തുന്നതിന്‌ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ തസ്‌തികയില്‍ നിന്ന്‌ വിരമിച്ചവരെ നിയമിക്കുന്നു. സ്ഥലപരിശോധന നടത്തുന്നതിന്‌ വാഹനസൗകര്യവും ആവശ്യമായ മറ്റു സംവിധാനങ്ങളും കളക്‌ടറേറ്റില്‍ നിന്ന്‌ ലഭിക്കും. സൗജന്യ സേവനത്തിന്‌ തയ്യാറുളളവര്‍ക്ക്‌ മുന്‍ഗണന. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ അപേക്ഷ നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button