Jobs & VacanciesLatest News

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2022 ജനുവരി വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 14 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Tags

Post Your Comments

Related Articles


Back to top button
Close
Close