NattuvarthaLatest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 50 കാരന്‍ അറസ്റ്റില്‍

ചാരുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 50കാരനെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയും താമരക്കുളം കിഴക്കുംമുറിയില്‍ തമസക്കാരനുമായ ബാബു ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ബന്ധുവീട്ടിലെത്തിയ ശേഷം വിവരങ്ങള്‍ അറിയിക്കുകയായിരുന്നെന്നും, തുടര്‍ന്നായിരുന്നു അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button