Jobs & VacanciesLatest NewsEducation & Career

ഡിസൈര്‍ തസ്‌തികയില്‍ വാക്ക്‌ ഇന്‍-ഇന്റര്‍വ്യൂ

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡിസൈര്‍ തസ്‌തികയില്‍ നിയമനം നടത്തുന്നു. താല്‍പ്യമുളളവര്‍ ഫെബ്രുവരി 4 രാവിലെ 10.45 ന്‌ കളക്‌ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അഭിമുഖത്തിന്‌ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2360644.

shortlink

Related Articles

Post Your Comments

Related Articles


Back to top button