Jobs & VacanciesLatest News

ഈ തസ്തികയിൽ ഐ.ടി.പി.ഒയില്‍ അവസരം

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ടി.പി.ഒയിൽ (ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷൻ) അവസരം. വിവിധ വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക 

അവസാനതീയതി: ഫെബ്രുവരി 18

shortlink

Related Articles

Post Your Comments

Related Articles


Back to top button