Latest NewsIndia

സത്യാഗ്രഹ പന്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക മെഡലുകള്‍ നല്‍കി മമതാ ബാനർജി

കൊല്‍ക്കത്ത: സത്യാഗ്രഹ പന്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക മെഡലുകള്‍ നല്‍കി മമതാ ബാനർജി. ഇന്നലെ പന്തലില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന ബഡ്ജറ്റിന് അംഗീകാരം നല്‍കിയിരുന്നു. ഭരണഘടനാ സംരക്ഷിക്കുക എന്ന ആവിശ്യം മുന്‍നിര്‍ത്തി കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമതാ സത്യാഗ്രഹമിരിക്കുന്നത്. കേന്ദ്രം പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും നരേന്ദ്ര മോദി ബംഗാളില്‍ ഭരണം അട്ടിമറി നടത്തുകയാണെന്ന് മമതാ ആരോപിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button