Jobs & VacanciesNewsEducation & Career

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അവസരം

പഞ്ചാബ് നാഷണല്‍ ബാങ്കിലെ വിവിധ തസ്തികകളിൽ അവസരം.സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്),മാനേജര്‍ (ക്രെഡിറ്റ്),സീനിയര്‍ മാനേജര്‍ (ലോ),മാനേജര്‍ (ലോ),മാനേജര്‍ (എച്ച്.ആര്‍. ഡി.),ഓഫീസര്‍ (ഐ.ടി.) എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. ആകെ 325 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : pnbindia

അവസാന തീയതി : ഫെബ്രുവരി 15

shortlink

Related Articles

Post Your Comments

Related Articles


Back to top button