Latest NewsBikes & ScootersAutomobile

2019 മോഡൽ ഡോമിനാറിന്റെ ബുക്കിംഗ് ആരംഭിച്ച് ബജാജ്

2019 മോഡൽ ഡോമിനാറിന്റെ ബുക്കിംഗ് ആരംഭിച്ച് ബജാജ്. ഡീലര്‍ഷിപ്പുകളില്‍ 5,000 രൂപ പുത്തന്‍ ഡോമിനാർ 400 ബുക്ക് ചെയ്യാം. അടിമുടി മാറ്റങ്ങളോടെയാണ് 2019 മോഡൽ ഡോമിനർ വിപണിയിൽ എത്തുക. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് പ്രധാന പ്രത്യേകത. മറ്റു സവിശേഷതകൾ അറിയണമെങ്കിൽ ബൈക്ക് വിപണിയിൽ എത്താനായി കാത്തരിക്കണം.

DOMINOR 2
OLD MODEL

 

shortlink

Related Articles

Post Your Comments

Related Articles


Back to top button