KeralaLatest NewsIndia

കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം

ഹൈക്കോടതി ഉത്തരവ് നേടിയായിരുന്നു അക്ഷയ് വിനോദ് മത്സരിച്ചത്.

കൊച്ചി: കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം. സെനറ്റ് അംഗമായി അക്ഷയ് വിനോദാണ് വിജയിച്ചത്. സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും ഇടപെടലിനെ തുടർന്ന് നോമിനേഷൻ തള്ളിയെങ്കിലും ഹൈക്കോടതി ഉത്തരവ് നേടിയായിരുന്നു അക്ഷയ് വിനോദ് മത്സരിച്ചത്.

എബിവിപി 873 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള എസ്എഫ്ഐയ്ക്ക് 247 വോട്ടുകളാണ് ലഭിച്ചത്.കെഎസ് യുവിന് 110 വോട്ടുകളും ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button