Specials

ട്രോളിൽ കുളിച്ച്‌ വാലന്റൈൻസ് ഡേ

ലോകമെമ്പാടുമുളളവർ പ്രണയം തുറന്ന് പറയുകയും പ്രണയിക്കുകയും ചെയ്യുന്ന ദിനമാണ് വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവർ മാത്രമല്ല, പ്രണയ നഷ്‌ടമുണ്ടായവരും ഈ ദിവസത്തെ താരങ്ങളാണ്. വാലന്റൈൻസ് ഡേ ആഘോഷങ്ങൾ ഏറ്റവും തകൃതിയായി ആഘോഷിക്കുന്ന ഒരു കൂട്ടർ ട്രോളന്മാരാണ്. എന്ത് വിഷയത്തിലും സജീവമായി ഇടപ്പെടുന്ന ട്രോളന്മാർ ഈ ദിവസത്തെയും ട്രോൾ മഴയിൽ മുക്കുകയാണ്.

പ്രണയമില്ലാത്തവരെയും പ്രണയം നഷ്‌ടപ്പെട്ടവരെ കളിയാക്കിയുമാണ് ട്രോളന്മാർ അധികവും പോസ്റ്റിട്ടിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ പ്രണയമുളളവരെയും തേച്ചിട്ട് പോയവരെയും വെറുതെ വിടുന്നില്ല ട്രോളന്മാർ.ഹരിശ്രീ അശേകന്റെ രമണനും, സലീംകുമാറിന്റെ മണവാളനും, പ്യാരിയുമാണ് ട്രോളുകളിൽ നിറഞ്ഞ് നിൽക്കുന്നത്. നസീറും മോഹൻലാലും മമ്മുട്ടിയുമുള്ള ട്രോളുകളുമുണ്ട്.

Tags

Post Your Comments


Back to top button
Close
Close