Jobs & VacanciesLatest News

വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ അവസരം

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിനിരത്ന കമ്പനി വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ അവസരം. മാനേജ്മെന്റ് ട്രെയിനി(ജനറല്‍),മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍),അക്കൗണ്ടന്റ്, സൂപ്രണ്ട് (ജനറല്‍), ജൂനിയര്‍ സൂപ്രണ്ട്, ഹിന്ദി ട്രാന്‍സ്ലേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

പരസ്യ നമ്പര്‍: CWC/1-Manpower/DR/Rectt/2019/01

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി : ഫെബ്രുവരി 15

അവസാന തീയതി : മാർച്ച് 16

shortlink

Related Articles

Post Your Comments

Related Articles


Back to top button