Latest NewsSaudi ArabiaGulf

സൗദിയിൽ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഹായിഹല്‍ : പ്രവാസി മലയാളി മരിച്ച നിലയിൽ.  കോഴിക്കോട് ജില്ലയിലെ ഉളേളൃരിയിലെ പിപ്പിരിക്കാട് രജിലേഷിനെ (30)യാണ് സൗദിയിലെ ഹായിലില്‍ താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ചയാണ് മൃതദേഹം കണ്ടതെന്ന് ഹായിലിലുള്ള രജിലേഷിന്റെ അനുജന്‍ രഞ്ജിത്ത് പറഞ്ഞു.

ഭാരൃ: രമ്യ, അച്ഛന്‍: രാജന്‍, അമ്മ: ലീല

shortlink

Related Articles

Post Your Comments

Related Articles


Back to top button