Latest NewsIndia

ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

പനാജി:  ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിക്ക് നേരെ പീഡനശ്രമം. യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ സ്വദേശി രാജ്‌വിര്‍ പ്രഭുദയാല്‍ സിംഗ് ആണ് പിടിയിലായത്. ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിക്ക് നേരെയാണ് ലെെംഗീക അതിക്രമം ഉണ്ടായത്.

കലാന്‍ഗൂട്ട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തി തന്നോട് അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ ബോധിപ്പിച്ചു. ലെെംഗീക അതിക്രമം നടത്തിയ ആള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button