KeralaLatest NewsIndia

അമ്മയുടെ നഗ്‌നചിത്രം കാട്ടി മകളെ ബലാത്സംഗം ചെയ്ത നവാസ് നിരവധി കേസുകളില്‍ പ്രതി

. 21 വയസുകാരിയായ യുവതിയാണ് പീഡനത്തിനിരയായത്.

ഈരാറ്റുപേട്ട: അമ്മയുടെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. 21 വയസുകാരിയായ യുവതിയാണ് പീഡനത്തിനിരയായത്.

പ്രതിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഈ യുവതിയുടെ ചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. നവാസ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.2018 ഡിസംബര്‍ അവസാന ആഴ്ചയിലും ഈ വര്‍ഷം ആദ്യവും രണ്ട് തവണയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

അമ്മയുടെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. നവാസിന്റെ പേരില്‍ ഈരാറ്റുപേട്ട സ്റ്റേഷനില്‍ കഞ്ചാവ് കേസടക്കം നിലവിലുള്ളതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button