Latest NewsKerala

ലോക്സഭാ തെരെഞ്ഞെടുപ്പ് : ബി.ജെ.പിയുടെ കേരളത്തിലെ ചുമതല ഈ നേതാവിന്

തിരുവനന്തപുരം•ബിജെപി അഖിലേന്ത്യ സെക്രട്ടറി വൈ. സത്യകുമാറിന് ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളാ ബിജെപിയുടെ 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതല നൽകി.

സത്യകുമാറിനെ ഇക്കാര്യത്തിൽ സഹായിക്കാനായി ശ്രീ നിർമൽ സുരാനയെയും അമിത് ഷാ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ രണ്ടു പേരും ഉടൻ തന്നെ ചുമതല ഏറ്റെടുക്കുമെന്നും പാർട്ടി കേന്ദ്ര
നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button