Latest NewsIndia

ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവ് പിടിയിൽ

പനാജി: ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവ് പിടിയിൽ. ഗോവയിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരനായ വിര്‍ജില്‍ ഫെര്‍ണാണ്ടസ് എന്ന യുവാവാണ് വേഷം മാറി സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയത്. സ്ത്രീകളുടെ ശൗചാലയത്തില്‍ കയറാനായി മുസ്ലീം യുവതിയെ പോലെ വേഷം ധരിച്ചതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button