Latest NewsIndian Super LeagueFootballSports

ഇന്ന് ബംഗളൂരു എഫ്‌സി-ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം

ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് ബംഗളൂരു എഫ്‌സി ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം. ഇന്ന് വൈകിട്ട് 07:30തിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 31 പോയിന്റുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരുവുമായാണ് 12-ാം സ്ഥാനത്തുള്ള ഡൈനാമോസ് ഏറ്റുമുട്ടുക. അവസാനം നടന്ന മത്സരത്തിൽ ബെംഗളൂരു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജെംഷെഡ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പൂനെ തോൽപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button