Latest NewsCameraTechnology

ഈ മോഡൽ സ്മാർട്ട് ഫോണിന്റെ വില കുറച്ച് റിയല്‍മി

2 പ്രോ മോഡലിന്റെ വിലകുറച്ച് റിയല്‍മി. 12,990 രൂപയ്ക്ക് ഫ്‌ളിപ്കാർട് വഴി ഫോൺ സ്വന്തമാക്കാമെന്നു റിയല്‍മി ട്വിറ്ററിലൂടെ അറിയിച്ചു. റിയല്‍മി 2 പ്രോവിന്റെ വിവിധ വേരിയന്റുകള്‍ക്ക് 1000 രൂപയുടെ വിലക്കിഴിവാണ് ലഭിക്കുക.

REAL ME 2 PRO

4 ജിബി/64 ജിബി പതിപ്പിന് 12,9990 രൂപയും,6 ജിബി/64 ജിബിപതിപ്പിന് 14,990 രൂപയുമാണ് പുതിയ വില. 8 ജിബി/ 128 ജിബി പതിപ്പിന് വില കുറച്ചിട്ടില്ല. 17,9990 രൂപയ്ക്കാണ് ഫോണ്‍ സ്വന്തമാക്കാനാവുക. കഴിഞ്ഞ സെപ്റ്റംബറിലാണ് 13,990 രൂപ മുതലുള്ള വിലയിൽ റിയൽ മി 2 പ്രോ വിപണിയിൽ എത്തിയത്.

REAL ME PRO 2 2

shortlink

Related Articles

Post Your Comments

Related Articles


Back to top button