Latest NewsKerala

പുൽവാമ ആക്രമണം; സംസ്ഥാനത്ത് ജാഗ്രതാനിർദേശം

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇനിയും സ്‌ഫോടന പരമ്പരയ്ക്ക് സാധ്യതയുണ്ടെന്നും ആളുകള്‍ കൂടുന്ന സ്ഥലത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിർദേശമുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ അടക്കമുള്ള പ്രദേശത്തു പ്രത്യേക നിരീക്ഷണം വേണമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button