KeralaLatest News

ഇരട്ടക്കൊലപാതകം ; ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ

കാസര്‍കോഡ് : കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ. പോലീസ് വധഭീഷണി മുഖവിലയ്ക്ക് എടുത്തില്ല രാഷ്ട്രീയ വൈരാഗ്യം ഉള്ളവർ പ്രദേശത്ത് ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്‌. കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ കാസര്‍കോഡ് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button