Latest NewsIndia

പു​ല്‍​വാ​മ​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ല്‍; ഒ​രു സൈ​നി​കൻ കൂടി വീരമൃത്യു വരിച്ചു

ശ്രീ​ന​ഗ​ര്‍: പു​ല്‍​വാ​മ​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു സൈ​നി​ക​ന്‍ കൂ​ടി വീ​ര​മൃ​ത്യു വ​രി​ച്ചു. ഇ​തോ​ടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. മൂ​ന്ന് ഭീ​ക​ര​രെ​യും സൈ​ന്യം വ​ധി​ച്ചു. 17 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​ന്ന പോ​രാ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് സൈ​ന്യം ഭീ​ക​ര​രെ കീഴ്‌പ്പെടുത്തിയത്. എ​ട്ട് സൈ​നി​ക​ര്‍​ക്കും ഡി​ഐ​ജി അ​മി​ത് കു​മാ​റി​നും ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button