Latest NewsEducation

സി ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍

സി ഡിറ്റില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ജേണലിസം(ഡിഗ്രി, ജേണലിസം ഡിപ്ലോമ), ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ & ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി(പ്ലസ്ടു) തുടങ്ങിയ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 26. ഫോണ്‍: 0471 2721917, 8547720167.

shortlink

Related Articles

Post Your Comments

Related Articles


Back to top button