Latest NewsCareerEducation & Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം

അവസാന തീയതി : മാര്‍ച്ച് എട്ട്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം. റിഫൈനറി ഡിവിഷനിലെ ട്രേഡ് അപ്രന്റിസ് (കെമിക്കല്‍ പ്ലാന്റ്),ട്രേഡ് അപ്രന്റിസ്(സെക്രട്ടറിയേറ്റ് അസിസ്സ്റ്റന്റ്),ടെക്‌നീഷ്യന്‍ അപ്രന്റിസ്(ഇലക്ട്രിക്കല്‍),ടെക്നീഷ്യന്‍ അപ്രന്റിസ് (കെമിക്കല്‍), ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍), ടെക്നീഷ്യന്‍ അപ്രന്റിസ് (ഇന്‍സ്ട്രുമെന്റേഷന്‍),ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍),ട്രേഡ് അപ്രന്റിസ് (ബോയിലര്‍), ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്) എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് തപാലില്‍ അയക്കണം. വിലാസം വെബ്സൈറ്റില്‍ ലഭിക്കും. 466 ഒഴിവുകകളുണ്ട്.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :iocl
അവസാന തീയതി : മാര്‍ച്ച് എട്ട്

shortlink

Related Articles

Post Your Comments


Back to top button