Latest NewsKeralaIndia

ദേശവിരുദ്ധ പരാമര്‍ശമുള്ള പോസ്റ്റർ ക്യാമ്പസില്‍ പതിച്ചു, മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 124 എ ഇവര്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ കോളേജ് ക്യാംപസില്‍ പോസ്റ്റര്‍ പതിച്ച രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണമെന്റ് കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. റിന്‍ഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 124 എ ഇവര്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button