Latest NewsCareerEducation & Career

സിസ്റ്റം ഓഫീസർ തസ്തികയിൽ അവസരം

അവസാന തീയതി : ഫെബ്രുവരി 26

മഹാരാഷ്ട്രയിലെ വിവിധ ജില്ലാ, താലൂക്ക് കോടതികളിൽ അവസരം. സീനിയർ സിസ്റ്റം ഓഫിസർ, സിസ്റ്റം ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ നിയമനമാണ്. 199 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : bombayhighcourt

അവസാന തീയതി : ഫെബ്രുവരി 26

shortlink

Related Articles

Post Your Comments

Related Articles


Back to top button