Latest NewsInternational

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണം മനുഷ്യക്കുരുതിക്ക് തുല്യമെന്നു ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി:കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണം മനുഷ്യക്കുരുതിക്ക് തുല്യമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നു ഫ്രാൻസിസ് മാർപാപ്പ. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണമാണ്. ഇത്തരക്കാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button