Latest NewsJobs & Vacancies

വിവിധ തസ്തികളിൽ ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം

വിവിധ തസ്തികളിൽ ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ (എ.എസ്.ഒ), അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ തുടങ്ങിയ തസതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 318 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എംപ്ലോയ്‌മെന്റ് ന്യൂസ് നമ്പര്‍: 1/Estt(G-3)/2018(Cir)-245

വിശദമായ വിജ്ഞാപനവും അപേക്ഷ സംബന്ധിച്ച വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : mha

shortlink

Related Articles

Post Your Comments

Related Articles


Back to top button