Latest NewsIndia

ഭീകരാക്രമണം; ചാവേര്‍ സഞ്ചരിച്ച കാറിന്‍റെ ഉടമയെ കണ്ടെത്തി

ശ്രീനഗര്‍: കശ്മീർ പുല്‍വാമ ഭീകരാക്രമണത്തിൽ ആക്രമണം നടത്തിയ ചാവേര്‍ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിന്‍റെ ഉടമ. കഴിഞ്ഞ ഫെബ്രുവരി 4നാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്. ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാളെന്നാണ് കണ്ടെത്തല്‍. എന്‍ഐഎ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. യാണ് സജാദ് ഭട്ട്. ഫെബ്രുവരി 14 ന് നടന്ന ആക്രമണത്തില്‍ 40 സൈനികരാാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button