Latest NewsIndia

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും പുകയുന്നു. ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ വൂൃീണ്ടും പാക് പ്രകോപനം. വെടി നിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വീണ്ടും ഇന്ത്യന്‍ പോസ്റ്റുകളില്‍ വെടിവെയ്പ്പ് നടത്തി. ഉറി സെക്ടറിലെ ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് ഇന്നലെ രാത്രിയില്‍ വെടിവെപ്പുണ്ടായത്.  ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.
അതേസമയം സംഭവത്തില്‍ പ്രദേശവാസിയായ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button