KeralaLatest News

ശിവരാത്രി ഉത്സവം,ഭക്തജന സംഘത്തിനു നേരെ ആക്രമണം : രണ്ട് പേർക്ക് പരിക്ക്

ബിയർ കുപ്പിക്കുള്ള അടിയേറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇടുക്കി : ശിവരാത്രി ഉത്സവ ചടങ്ങുകൾക്കിടെ ഭക്തജന സംഘത്തിനു നേരെ മദ്യപരുടെ സംഘത്തിന്റെ ആക്രമണം .ബിയർ കുപ്പിക്കുള്ള അടിയേറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ വണ്ടിപെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

വണ്ടിപ്പെരിയാർ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തോരണം കെട്ടിയ ഭക്തജനസംഘത്തിന് നേരെയായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button