KeralaLatest News

സിപിഎം സ്വാനാര്‍ഥി സാധ്യത പട്ടിക

തിരുവനന്തപുരം :   സിപിഎം 16 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നേതൃത്വത്തിന്‍റെ തീരുമാന പരമായി .ചാലക്കുടിയില്‍ നടന്‍ ഇന്നസെന്‍റ് വീണ്ടും മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു ഇതിനോടൊപ്പം പി . ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തുമെന്ന് സൂചനയുണ്ട് . ചര്‍ച്ച പൂര്‍ണമായിട്ടില്ല. വീണ ജോര്‍ജ്ജിനെ പത്തനം തിട്ടയില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനമുണ്ട്.

മറ്റ് സീറ്റ് സാധ്യതകള്‍

കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എ ,മലപ്പുറത്ത് വിപി സാനു മല്‍സരിക്കാന്‍ സാധ്യത ,കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്ബ് ,എറണാകുളത്ത് പിരാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button