Latest NewsIndia

ഇന്ത്യൻ പൈലറ്റുമാർക്കെതിരെ കേസെടുത്ത് പാകിസ്ഥാൻ

ന്യൂ​ഡ​ല്‍​ഹി: ബാ​ലാ​ക്കോ​ട്ടി​ല്‍ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പൈ​ല​റ്റു​മാ​ര്‍​ക്കെ​തി​രെ കേസെടുത്ത് പാകിസ്ഥാൻ. ബോം​ബി​ട്ട് മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ചെ​ന്നും പ​രി​സ്ഥി​തി​ക്കു കോ​ട്ടം സം​ഭ​വി​ച്ചെ​ന്നും ആരോപിച്ചാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഈ ​വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കാ​നാ​ണ് പാകിസ്ഥാന്റെ ശ്രമം. “പ്ര​കൃ​തി ഭീ​ക​ര​ത” എ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തെ പാ​ക് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ന്ത്രി മാ​ലി​ക് അ​മീ​ന്‍ അ​സ്ലം വി​ശേ​ഷി​പ്പി​ച്ചത്. പു​ല്‍​വാ​മ​യി​ല്‍ 44 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ന് തി​രി​ച്ച​ടി​യാ​യി ഫെ​ബ്രു​വ​രി 26നാ​ണ് ബാ​ലാ​കോ​ട്ടി​ല്‍ ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button